ഓസ്‌ട്രേലിയന്‍ മലയാളി യുവത്വത്തിന്റെ ക്രിസ്മസ് ആഘോഷം

Source: Pixabay
ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ കേരളത്തിലെ രീതികള്‍ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ അതിനെ ഓസ്‌ട്രേലിയന്‍ രീതികളുമായി കൂട്ടിയിണക്കാനും മിക്കവരും ശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ മലയാളികളുടെ രണ്ടാം തലമുറയുടെ ക്രിസ്മസ് ആഘോഷങ്ങൾ എങ്ങനെയെന്ന് അന്വേഷിക്കുകയാണ് എസ് ബി എസ് മലയാളം . പരിപാടി കേൾക്കാൻ മുകളിലെ പ്ലെയറിൽ ക്ലിക്ക് ചെയ്യുക.
Share