ടാപ്പ് വെള്ളത്തിലെ ഈയത്തിന്റെ അംശം ആരോഗ്യത്തെ എങ്ങനെ ബാധിക്കാം?

Source: Public domain
ഓസ്‌ട്രേലിയയിലെ ടാപ്പ് വെള്ളത്തില്‍ നിന്ന് ഈയത്തിന്റെ അംശം കലരാതിരിക്കാായി 30 സെക്കന്റ് വെള്ളം ഒഴുക്കിക്കളയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഈയത്തിന്റെ അംശം ശരീരത്തില്‍ കലര്‍ന്നാല്‍ എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് വിശദീകരിക്കുകയാണ് മെല്‍ബണില്‍ ജി പി ആയ ഡോ. പ്രിംന കെന്നത്ത്.
Share