കൊറോണവൈറസ് മൂലം പഠനം വീട്ടിലായി: ഓൺലൈൻ സ്കൂളിംഗിന് എങ്ങനെ തയ്യാറെടുക്കാം..

Remote schooling Source: Getty Images/Mayur Kakade
കൊറോണവൈറസ് പ്രതിരോധിക്കാനുള്ള നടപടികൾ നിരവധി വിദ്യാർത്ഥികളുടെ പഠനം വീട്ടിൽ നിന്ന് ആക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾ ഓൺലൈൻ സ്കൂളിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ചില സ്ഥലങ്ങളിൽ ഈ ആഴ്ചയാണ് റിമോട്ട് സ്കൂളിംഗ് തുടങ്ങുന്നത്. ഓൺലൈൻ സ്കൂളിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
Share