കൊറോണകാലത്ത് ടെലിഹെൽത് സംവിധാനം ഉപയോഗിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

Telehealth services to help in reducing spread of coronavirus Source: AAP
കോവിഡ് 19 രോഗബാധ ചെറുക്കുന്നതിന്റെ ഭാഗമായി ടെലിഹെൽത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരെ നേരിൽ കാണാതെ വൈദ്യസഹായം ലഭ്യമാക്കുന്ന ടെലിഹെൽത് സംവിധാനത്തെക്കുറിച്ച് രംഗത്ത് രണ്ട് വർഷമായി സേവനം നൽകി വരുന്ന ടാസ്മേനിയയിൽ ജനറൽ ഫിസിഷ്യനായ ഡോ കൃഷ്ണകുമാർ കൽപുരത്ത് വിശദീകരിക്കുന്നു .
Share