ഓസ്ട്രേലിയയിലെ കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും ഏജ്ഡ് കെയറുകളിലാകാൻ കാരണം എന്ത്...?

Source: SBS
ഓസ്ട്രേലിയയിൽ കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏജ്ഡ് കെയറുകളിലായിരുന്നു. ഏജ്ഡ് കെയറുകളിൽ മരണനിരക്ക് കൂടാനുള്ള കാരണങ്ങളെ പറ്റിയും കൊവിഡ് കാലത്തെ ഏജ്ഡ് കെയറുകളുടെ പ്രവർത്തന രീതിയെപറ്റിയും വിവരിക്കുകയാണ് സിഡ്നിയിലെ വിവിധ ഏജ്ഡ് കെയറുകളിൽ ജി.പി ആയി പ്രവർത്തിക്കുന്ന ഡോ. മനോജ് ധർമ്മരത്നം.
Share