ബാങ്കിംഗ് റോയൽ കമ്മീഷന്റെ ശുപാർശകൾ നിങ്ങളെ എങ്ങനെ ബാധിക്കും?

Source: AAP
ഓസ്ട്രേലിയയിലെ ബാങ്കിംഗ്-ധനകാര്യ രംഗത്ത് നിരവധി മാറ്റങ്ങൾക്ക് ശുപാർശ ചെയ്തുകൊണ്ട് ബാങ്കിംഗ് റോയൽ കമ്മീഷൻ ശുപാർശ സമർപ്പിച്ചിരിക്കുകയാണ്. കമ്മീഷന്റെ 76 ശുപാർശകൾ നടപ്പാക്കിയാൽ അത് സാധാരണക്കാരെ എങ്ങനെ ബാധിക്കും? ഇന്റർനാഷണൽ കോളേജ് ഓഫ് മാനേജ്മെന്റ്, സിഡ്നിയിൽ (ICMS) എക്കണോമിക്സ് ലെക്ചററായ ഡോ. ഗണേഷ് ബാലസുബ്രഹ്മണ്യം അതേക്കുറിച്ച് വിശദീകരിക്കുന്നു.
Share