ഓസ്‌ട്രേലിയയില്‍ പൂര്‍ണസസ്യഭുക്കായി (vegan) ജീവിക്കുന്നത് എളുപ്പമോ?

Adopting a vegan diet is believed to be a way to minimise animal suffering and promote more sustainable agriculture. Source: Getty Images
പൂര്‍ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന വീഗന്‍ (vegan) ജീവിതശൈലി പിന്തുടരുന്നവര്‍ ഓസ്‌ട്രേലിയയില്‍ വാര്‍ത്തയില്‍ നിറയുകയാണ്. മൃഗങ്ങള്‍ക്കെതിരയുള്ള ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ നടത്തിയ പ്രതിഷേധം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പാല്‍ പോലും ഉപേക്ഷിച്ച്, പൂര്‍ണസസ്യഭുക്കായി ജീവിക്കുന്നത് ഓസ്‌ട്രേലിയയില്‍ എത്ര എളുപ്പമാണ്? ചില വീഗന്‍ മലയാളികളോട് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.
Share