ആനകള്‍ക്കെതിരെയുള്ള ക്രൂരത ചര്‍ച്ചയാകുന്നതിനിടെ, 88 വയസുവരെ ജീവിച്ച കേരളത്തിലെ നാട്ടാന

(Right) Veterinary Doctor P Rajeev with elephant Dakshayani. Source: Supplied
ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി എന്നയാന 88 വയസ്സിൽ കേരളത്തിൽ ചരിഞ്ഞത് ലോകമെമ്പാടും ശ്രദ്ധേയമായ വാർത്തയാണ്. നാട്ടാനകളെ വളർത്തുന്ന രീതികൾക്കെതിരെ വിമർശനങ്ങൾ ഉയരുന്ന കാലഘട്ടത്തിലാണ് ഈ റെക്കോർഡ്. കേരള മൃഗവകുപ്പിൽ വെറ്റിനറി സർജനും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളെ പരിചരിക്കുന്നതിൽ ചുമതലയുമുള്ള ഡോ പി രാജീവ് ദാക്ഷായണി ആനയുടെ പരിചരണമുറകളെക്കുറിച്ച് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share