പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ...

SYDNEY, AUSTRALIA - JANUARY 19: A Hyundai KONA Electric charges at a EV charge station in Crows Nest. Source: Getty Images AsiaPac
ഇലക്ട്രിക് കാറുകളുടെ ഒരു പുതിയ യുഗത്തിലേക്കാണല്ലോ ലോകം നീങ്ങുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ കഴിയുന്നത് വളരെ സ്വീകാര്യമായ കാര്യമാണെങ്കിലും ഇലക്ട്രിക് കറുകളിലേക്ക് പൂർണമായി മാറുന്നതിന് ഇനിയും ഏറെ സമയമെടുക്കും. ഓസ്‌ട്രേലിയ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നത് എത്ര വേഗത്തിലാണ് എന്ന കാര്യം വിലയിരുത്തുകയാണ് പെർത്തിൽ റിന്യൂവബിൾ എനർജി രംഗത്ത് വിദഗ്ദ്ധനായ ഡോ ഷാജി മാത്യൂസ്.
Share