സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏതൊക്കെ സാഹചര്യങ്ങളില്‍ ഉപകാരപ്രദമാകും

Source: Getty Images/vinnstock
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഒരുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയ. മെഡികെയർ സംവിധാനത്തിലൂടെ ഒട്ടുമിക്ക സേവനങ്ങളും ലഭ്യമാകുമെങ്കിലും സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിരവധി ആളുകൾ എടുക്കാറുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് പ്രൈവറ്റ് ഹെൽത് കവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പി ജെ കുരുവിള. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share