ഓസ്ട്രേലിയയിൽ വീട് വിൽപന വീണ്ടും കൂടുന്നു: ആദ്യവീടു വാങ്ങുന്നവർക്കുള്ള നിക്ഷേപപദ്ധതി വിപുലമാക്കി

Source: AAP
കൊറോണവൈറസ് സാഹചര്യത്തിൽ ഇടിവ് നേരിട്ടിരുന്ന റിയൽ എസ്റ്റേറ്റ് രംഗത് വീട് വില്പന വീണ്ടും കൂടിയതയാണ് റിപ്പോർട്ടുകൾ. ആദ്യവീടു വാങ്ങുന്നവർക്കുള്ള നിക്ഷേപപദ്ധതി കൂടുതൽ പേർക്ക് ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. വിപണിയിൽ എന്ത് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ വിശദീകരിക്കുന്നു.
Share