വിക്ടോറിയയിൽ പോരാട്ടം മുറുകുന്നു; പാർട്ടികളുടെ സാധ്യതകളെക്കുറിച്ച് പ്രചാരണരംഗത്തുള്ള മലയാളികൾ

Contest tightens as election day approaches in Victoria Source: AAP / DIEGO FEDELE, JOEL CARRETT
പല സർവേ ഫലങ്ങളിലും പ്രവചിച്ചിരുന്നതിലും വാശിയേറിയ പോരാട്ടമാണ് വിക്ടോറിയൻ പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ കാണുന്നത്. ഏതെല്ലാം നയങ്ങളാണ് വോട്ടർമാരെ സ്വാധീനിക്കുക എന്നതിനെക്കുറിച്ച് പ്രചാരണരംഗത്തുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share