നഴ്‌സുമാര്‍ക്കുണ്ടോ ജീവിക്കാന്‍ സമയം?
Courtesy: INDAUS
ഓസ്‌ട്രേലിയയിലേക്ക് അടുത്തകാലത്ത് ഏറ്റവുമധികം മലയാളികളെ ആകര്‍ഷിച്ച തൊഴില്‍മേഖലയാണ് നഴ്‌സിംഗ്. പകുതിയിലേറെ ഓസ്‌ട്രേിലയന്‍ മലയാളി കുടുംബങ്ങളിലും ഒരു നഴ്‌സെങ്കിലും ഉണ്ടെന്നാണ് കണക്കുകള്‍. വര്‍ക്ക്-ലൈഫ് ബാലന്‍സിന് ഏറെ പ്രാധാന്യം നല്‍കുന്ന ഓസ്‌ട്രേലിയയില്‍നഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍എത്രത്തോളം സമയം കിട്ടുന്നു? നഴ്‌സിംഗ് കുടുംബങ്ങളിലെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് വീട്ടിലുണ്ടാകുന്നത് എത്ര നേരമാണ്? ഇതേക്കുറിച്ച് വിവിധ ഓസ്‌ട്രേലിയന്‍നഗരങ്ങളിലുള്ള നഴ്‌സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അഭിപ്രായം കേള്‍ക്കാം...
Share