ഓസ്‌ട്രേലിയയിലെ പ്രായപൂർത്തിയായവരിൽ 90 ശതമാനത്തോളംപേർക്കും ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളതായാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. കൊവിഡ് രോഗം ഇതുവരെ പിടിപ്പെടാത്തവരെ നോവിഡ്സ് (NOVIDs) എന്നാണ് വിളിക്കുന്നത്. ഇവർക്ക് രോഗം ബാധിക്കാതിരുന്നതിന് എന്താണ് കാരണമായി കരുതുന്നത്? പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share






