നിങ്ങളുടെ ശരീരത്തെ മറ്റുള്ളവർ കളിയാക്കാറുണ്ടോ?

Source: public domain
നിറവും ശരീരപ്രകൃതിയും ശരീര സൗന്ദര്യവുമെല്ലാം ഒരാളുടെ സ്വീകാര്യതയെ പോലും സ്വാധീനിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഒരാളുടെ ശരീരത്തിന് കുറ്റങ്ങളും കുറവുകളുമുണ്ടെന്ന് മറ്റൊരാൾക്ക് തോന്നുമ്പോൾ അത് ബോഡി ഷെയ്മിംഗ് എന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ലോകമെങ്ങും ഇപ്പോൾ ചർച്ചയാകുന്ന ബോഡി ഷെയ്മിംഗ് ഓസ്ട്രേലിയൻ മലയാളികളെ എത്രത്തോളം ബാധിക്കുന്നു എന്നു പരിശോധിക്കുന്ന റിപ്പോർട്ട് കേൾക്കാം...
Share