ഇന്ത്യന്‍ സ്ത്രീകള്‍ സുരക്ഷിതരായോ?: സിന്ധു സൂര്യകുമാര്‍ വിലയിരുത്തുന്നു...
www.asianetnews.tv (Courtesy: Sindhu Sooryakumar)
ലോക മനസാക്ഷിയെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനരോഷത്തെ തുടര്‍ന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയും സ്ത്രീ സംരക്ഷണത്തിന് പുതിയ നിയമം വരികയും ചെയ്തു. പക്ഷേ ഈ ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ അല്‍പമെങ്കിലും മെച്ചമായോ? പീഡനങ്ങള്‍കുറഞ്ഞോ? എസ് ബി എസ് മലയാളം റേഡിയോയിലൂടെ ഇക്കാര്യങ്ങള്‍വിലയിരുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ടെലിവിഷന്‍ചാനലിന്റെ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍സിന്ധു സൂര്യകുമാര്‍. വിലയിരുത്തല്‍കേള്‍ക്കാന്‍ക്ലിക്ക് ചെയ്യുക...
Share