പൊതുസ്ഥലങ്ങളിലെ സൗജന്യ WiFi ഉപയോഗിക്കുന്നത് സുരക്ഷിതമോ?

Source: Pixabay
ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ ആയാലും പൊതുസ്ഥലങ്ങളിൽ ആയാലും കൂടുതലായും നമ്മൾ വൈഫൈയിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. പൊതുസ്ഥലങ്ങളിലെ വൈഫൈ, പ്രത്യേകിച്ചും സൗജന്യമായി ലഭ്യമാകുന്ന വൈഫൈ, ഉപയോഗിക്കുന്നന്നത് എന്തെല്ലാം സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു ? പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷാ വിദഗ്ധൻ വിദഗ്ധനായ വിജയ്കൃഷ്ണൻ വിശദീകരിക്കുകയാണിവിടെ..
Share