റിയൽ എസ്റ്റേറ്റ് ഏജന്റ് ഇല്ലാതെ വീടു വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ എന്തു ശ്രദ്ധിക്കണം...

Source: Bloomberg via Getty Images
റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ സഹായം ഇല്ലാതെ നേരിട്ട് വീടു വാങ്ങാനും വിൽക്കാനും ശ്രമിക്കുന്നവരുടെ എണ്ണം ഓസ്ട്രേലിയയിൽ കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി മലയാളികളും ഇത്തരത്തിൽ ഇടപാട് നടത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റിനെ ഉപയോഗിച്ചും അല്ലാതെയും ഇടപാടുകൾ നടത്തുന്നതിന്റെ വ്യത്യാസങ്ങളെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share