ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മത്സ്യവും മാംസവും എത്രത്തോളം സുരക്ഷിതം?

Source: Getty Images
ഓസ്‌ട്രേലിയയിൽ മത്സ്യവും മാംസവും, മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും വാങ്ങാൻ നല്ലൊരു ഭാഗം ആളുകളും സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കുകയാണ് പതിവ്. മത്സ്യ-മാംസാദികളില്‍ രാസവസ്തുക്കളും ഹോര്‍മോണുകളുമൊക്കെ അടങ്ങിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പതിവായി നമ്മള്‍ കേള്‍ക്കാറുണ്ട്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മത്സ്യമാംസാദികളും പാലുമൊക്കെ എത്രത്തോളം സുരക്ഷിതമാണ് എന്ന് വിശദീകരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പിന്റെ റെഗുലേറ്ററി ഫുഡ് സേഫ്റ്റി ഓഡിറ്ററായ വിനോദ് കാംബോത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share