ദളിത് സാഹിത്യം: വഴിമാറിനടക്കലോ അതോ ഇടം പിടിച്ചെടുക്കലോ?

Source: Public Domain
ദളിത് സാഹിത്യവും ദളിത് രാഷ്ട്രീയവും ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ അടുത്ത കാലത്തു വന്ന പല വാര്‍ത്തകളും ദളിത് രാഷ്ട്രീയത്തെ മാധ്യമങ്ങളില്‍ നിറച്ചുനിര്‍ത്തുന്നു. ഇന്ത്യന്‍ ദളിത് സാഹിത്യത്തെയും ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സാഹിത്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മെല്‍ബണിലെ മൊനാഷ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ലിറ്റററി കോമണ്‍സ് എന്ന പേരില്‍. ഈ കൂട്ടായ്മയില്‍ പങ്കെടുത്ത പ്രശസ്ത ദളിത് എഴുത്തുകാരനും, കേരളത്തിലെ കേന്ദ്രസര്‍വകലാശാലയുടെ ഇംഗ്ലീഷ് പഠനവിഭാഗം മേധാവിയുമായ പ്രൊഫസര്‍ എം ദാസനുമായി ദളിത് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോ നടത്തിയ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Share