ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും മാറാം എന്നറിയാമോ? ഇന്ത്യന്‍ പാര്‍ലമെന്റിനോട് പല കാര്യങ്ങളിലും സമാനമാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെങ്കിലും, ഒട്ടേറെ വ്യത്യാസങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കുകയാണ് ഇവിടെ...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share






