താങ്ങാൻ കഴിയാതെ പെട്രോൾ വില; ഡ്രൈവിംഗിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്ധനച്ചെലവ് കുറയ്ക്കാം...

Source: AAP
ഇന്ധനവിലക്കയറ്റം മൂലം നിരവധി പേരാണ് പ്രതിസന്ധി നേരിടുന്നത്. കാറുകൾ ഉപയോഗിക്കുമ്പോൾ ഇന്ധനത്തിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് രംഗത്ത് പ്രവർത്തിക്കുന്ന ആശിഷ് തോമസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share