മാന്ത്രികരുടെ സിദ്ധികള് വെറും മാജിക് - മജീഷ്യന് മുതുകാട്

Courtesy: Gopinath Muthukad
മാജിക്കിലേക്കുള്ള കടന്നുവരവിനെയും മാജിക്കിന് പിന്നിലെ രഹസ്യത്തെയും കുറിച്ച് പ്രശസ്ത മജീഷ്യന് ഗോപിനാഥ് മുതുകാട് കഴിഞ്ഞയാഴ്ച എസ് ബി എസ് മലയാളം റേഡിയോയില് സംസാരിച്ചിരുന്നു. മാജിക് പഠിക്കുന്നതിന് എന്താണ് ശ്രദ്ധിക്കേണ്ടതെന്ന കാര്യം അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില് അദ്ദേഹം വിശദീകരിക്കുന്നു. ഒപ്പം, മാജിക് ട്രിക്കുകളെ മാന്ത്രികസിദ്ധിയെന്ന് വിശേഷിപ്പിക്കുന്നവരെക്കുറിച്ചും മുതുകാട് തുറന്നു സംസാരിക്കുന്നു. അഭിമുഖം ഇവിടെ കേള്ക്കുക... അഭിമുഖത്തിന്റെ ഒന്നാം ഭാഗം കേള്ക്കാന് താഴെ കാണുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
Share