കാത്തുവയ്ക്കേണ്ട അമ്മൂമ്മക്കഥകൾ: മലയാളം വായനാ ലോകത്തേക്ക് കുട്ടികളെ എങ്ങനെ കൊണ്ടുവരാം

Credit: Supplied by Sanjay
ഇപ്പോൾ ഓസ്‌ട്രേലിയ സന്ദർശിക്കുന്ന പ്രമുഖ ബാലസാഹിത്യകാരൻ സി ആർ ദാസ് കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്നതിനായി എന്ത് ചെയ്യാം എന്ന് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നു. മെൽബണിലുള്ള വിപഞ്ചിക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് അദ്ദേഹം ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുന്നത്. സി ആർ ദാസുമായുള്ള അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



