ഓസ്ട്രേലിയയിലേക്ക് ആദ്യമായി കുടിയേറുന്ന ഒരാൾക്ക് എത്രകാലം ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തും നിയമങ്ങൾ ഒരുപോലെയാണോ? ഓസ്ട്രേലിയൻ ലൈസൻസ് എടുക്കാനും ഇന്ത്യൻ ലൈസൻസ് മാറ്റാനും എന്തൊക്കെ ചെയ്യണം എന്നുതുടങ്ങി, ലൈസൻസ് കൺവേർഷനുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share





