ഓസ്‌ട്രേലിയയില്‍ നേന്ത്രപ്പഴം ലഭ്യമാക്കാന്‍ ടിഷ്യുകള്‍ച്ചര്‍ വഴി വാഴക്കൃഷി

Source: Public Domain
ഓസ്‌ട്രേലിയയില്‍ വിരളമായി കിട്ടുന്നതാണ് മലയാളിയുടെ പ്രിയപ്പെട്ട വാഴപ്പഴമായ നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ സാങ്കേതികവിദ്യയിലൂടെ വലിയ തോതില്‍ നേന്ത്രപ്പഴം കൃഷിചെയ്ത് വിപണിയിലേക്ക് എത്തിക്കുകയാണ് കെയിന്‍സിലുള്ള ഒരു സംഘം മലയാളികള്‍. എങ്ങനെയാണ് ടിഷ്യു കള്‍ച്ചറിലൂടെ നേന്ത്രവാഴ കൃഷി ചെയ്തതെന്നും, ടിഷ്യു കള്‍ച്ചര്‍ എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്നും വിശദീകരിക്കുകയാണ് ഈ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പ്ലാന്റ് ബയോടെക്‌നോളജിസ്റ്റ് പി സി ജോസ്‌കുട്ടി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share