ഓണസദ്യ കഴിക്കേണ്ടതെങ്ങനെ?
Ramesh NG / Wikimedia
ഒരു ഓണക്കാലം കൂടി കടന്നു പോകുന്നു. എത്ര ഓണസദ്യ കഴിച്ചു. പായസവും പപ്പടവും കൂട്ടി, വാഴയിലയിലും പേപ്പര്‍വാഴയിലയിലുമായി ഓണസദ്യ കഴിക്കുമ്പോള്‍, ശരിയായ രീതിയില്‍തന്നെയാണോ അത് കഴിക്കുന്നതെന്ന് എത്ര പേര്‍നോക്കാറുണ്ട്? ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില രീതികളൊക്കെയുണ്ട്. കേരളത്തിന്റെ പല ഭാഗത്തും ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും, പൊതുവായുള്ള ഒരു രീതി സിഡ്‌നിയിലെ മാടമ്പ് വാസുദേവന്‍വിശദീകരിക്കുന്നു.
Share