അനുരഞ്ജന പ്രക്രിയയിൽ കുടിയേറ്റ സമൂഹങ്ങൾക്കും പങ്കാളിയാകാം; ആദിമവർഗ്ഗ ചരിത്രമറിയാൻ അവസരമേറെ

Source: WILLIAM WEST/AFP via Getty Images
ഓസ്‌ട്രേലിയൻ ആദിമവർഗക്കാരെക്കുറിച്ച് കൂടുതൽ അറിയാനും, അത് വഴി 2021 ലെ അനുരഞ്ജന വാരത്തിന്റെ ഭാഗമാകാനും നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. എന്താണ് അനുരഞ്ജന വാരമെന്നും, കുടിയേറ്റ സമൂഹം ഇതിന്റെ ഭാഗമാകുന്നതിന്റെ പ്രസക്തിയെക്കുറിച്ചും ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share