ഓസ്‌ട്രേലിയന്‍ വോട്ടര്‍പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം...

Source: Getty Images
18 വയസ് തികഞ്ഞ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ വോട്ടു ചെയ്തില്ലെങ്കില്‍ പിഴ ഇടാക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഫെഡറല്‍ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനായി ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എങ്ങനെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം എന്നറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share