പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യാം?

Source: Getty Images
രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലെ പ്രളയത്തിന് ശേഷം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ചുഴലിക്കാറ്റും ദുരന്തം വിതച്ചു. വളര്‍ത്തുമൃഗങ്ങളെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സുരക്ഷിതരാക്കാൻ എന്തെല്ലാം മുന്‍കരുതലെടുക്കണം എന്ന കാര്യത്തെക്കുറിച്ച് സിഡ്‌നിയില്‍ വെറ്ററിനറി ഡോക്ടറായ ഷീബ തോമസ് സംസാരിക്കുന്നത് കേൾക്കാം...
Share