ഓസ്‌ട്രേലിയയിൽ നിങ്ങളുടെ കുടുംബത്തിന് ഇണങ്ങുന്ന ജിപിയെ എങ്ങനെ കണ്ടെത്താം

Source: Getty Images
ഓസ്‌ട്രേലിയിലേക്ക് കുടിയേറിയെത്തുമ്പോൾ ഒരു ജിപിയെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഓരോ കുടുംബത്തിനും ഇണങ്ങുന്ന ജിപിയെ കണ്ടെത്തുന്നതിനായി പലരും ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവക്കുന്നു.
Share