ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി പഠനം: കൊവിഡ് കാലത്തെ പ്രവേശനം എങ്ങനെയെന്നറിയാം

Source: Getty Images/FatCamera
കൊവിഡുമായി ബന്ധപ്പെട്ട വിസാ നിയന്ത്രണങ്ങൾ, ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.നിയന്ത്രണങ്ങൾ മൂലം ഓസ്ട്രേലിയയിൽ പഠനത്തിനെത്താൻ കഴിയാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളും, പഠനവും, സ്റ്റേബാക്ക് കാലാവധിയും കഴിഞ്ഞിട്ടും, വിസ ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളും നമുക്ക് ചുറ്റിലുമുണ്ട്.ഈ സാഹചര്യത്തിൽ കൊവിഡ് കാലത്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം നേടുന്നത് എങ്ങനെയാണെന്നും ഓസ്ട്രേലിയയിൽ പഠന-സ്റ്റേബാക്ക് കാലാവധി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മുൻപിലുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം....
Share