പലിശനിരക്ക് കൂടുന്നു, വായ്പാശേഷി കുറയുന്നു: നിങ്ങളുടെ 'borrowing capacity' എങ്ങനെ മെച്ചപ്പെടുത്താം...

Source: AAP
പലിശ നിരക്ക് ഉയർന്ന് തുടങ്ങിയത് പലരുടെയും വായ്പ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വായ്പ ശേഷി അഥവാ ബോറോയിംഗ് കപ്പാസിറ്റിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നും, അത് എങ്ങനെ മെച്ചപ്പെടുത്താമെന്നും വിശദീകരിക്കുകയാണ് സിഡ്നിയിലെ ഡിസയർ മോർട്ട്ഗേജ് സൊലൂഷ്യൻസിൽ മോർട്ട്ഗേജ് ബ്രോക്കറായി പ്രവർത്തിക്കുന്ന ബിപിൻ പോൾ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
Share