Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ കാണേണ്ടതാണ്.
കൊറോണക്കൊപ്പം ജീവിതം: നിയന്ത്രണങ്ങൾ മാറുമ്പോൾ വൈറസ്ബാധ തടയാൻ എന്തൊക്കെ ശ്രദ്ധിക്കാം

Source: Getty Images
ഓസ്‌ട്രേലിയയിൽ വൈറസ്ബാധ കുറഞ്ഞെങ്കിലും സമൂഹത്തിൽ നിന്ന് പൂർണമായും വൈറസ്ബാധ ഇല്ലാതാകില്ല എന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്. നിയന്ത്രണങ്ങൾ ഇളവ് ചെയ്യുമ്പോൾ കൊറോണക്കൊപ്പം ജീവിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വിവരിക്കുകുയാണ് ടാസ്മേനിയയിൽ കൊറോണവൈറസ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ജനറൽ ഫിസിഷ്യനായ ഡോ കൃഷ്ണകുമാർ കൽപുരത്ത്.
Share