ഓസ്‌ട്രേലിയയില്‍ മണ്ണിലടിയുന്ന മാലിന്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു ഘടകം ഉപയോഗിച്ച വസ്ത്രങ്ങളാണ്. പഴയ വസ്ത്രങ്ങള്‍ പുനരുപയോഗിക്കാനും, പുന:സംസ്‌കരിക്കാനും ഓസ്‌ട്രേലിയയില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നറിയാം...
ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.
അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്
Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 2:
LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.







