SKIP TO MAIN CONTENT

ടാക്സ് റിട്ടേൺ സ്വന്തമായി ചെയ്യുന്നത് നേട്ടമാണോ?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SHEEJA.jpg
Most taxpayers with straightforward tax affairs can now begin lodging their tax returns, the ATO has said. Source: Getty / Andrzej Rostek

ഓസ്ട്രേലിയയിൽ സ്വന്തമായി ടാക്സ് റിട്ടേൺ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സിഡ്നിയിൽ Qualita Business Accountingൽ ടാക്സ് ഏജൻറായ ഷീജ സുഗതകുമാർ ടാക്സ് റിട്ടേൺ സ്വന്തമായി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട നിയമപരമായ ഉത്തരവാദിത്വങ്ങളും വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

Published

By Akhilasree Jayasree

Source: SBS

Skip to podcast episode content

ഓസ്ട്രേലിയയിൽ സ്വന്തമായി ടാക്സ് റിട്ടേൺ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സിഡ്നിയിൽ Qualita Business Accountingൽ ടാക്സ് ഏജൻറായ ഷീജ സുഗതകുമാർ ടാക്സ് റിട്ടേൺ സ്വന്തമായി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട നിയമപരമായ ഉത്തരവാദിത്വങ്ങളും വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ദരെ നേരിൽ ബന്ധപ്പെടുക.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now