SKIP TO MAIN CONTENT

പല്ലുകളുടെ സൗന്ദര്യവും ചികിത്സ 'പരീക്ഷണങ്ങളും': കോസ്മെറ്റിക് ദന്ത ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SBS Malayalam.jpg
young-woman-checking-her-teeth-at-the-dentist-royalty-free-image-getty-supplied

ചികിത്സാ ചെലവ് കണക്കിലെടുത്ത്, പലരും, ദന്തസംരക്ഷണതതിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. വേദന സഹിക്കാൻപറ്റാതെ വരുമ്പോൾ മാത്രമാകും പലരും ഡെൻറിസ്റ്റിനെ സമീപിക്കുക. പല്ലുകളുടെ ആരോഗ്യവും സൌന്ദര്യവും നിലനിർത്താൻ എന്തെല്ലാം ചെയ്യാൻ സാധിക്കും.. കോസ്മെറ്റിക് ചികിത്സാ രീതികൾ തെരഞ്ഞെടുക്കുംമുൻപ് എന്തെല്ലാം ശ്രദ്ധിക്കണം? സിഡ്നി ബാസ് ഹില്ലിലെ Pacific Smilesൽ ഡെന്റിസ്റ്റായ ഡോ. രാജേശ്വരി നമ്പ്യാർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

Published

Updated

By Akhilasree Jayasree

Source: SBS

Skip to podcast episode content

ചികിത്സാ ചെലവ് കണക്കിലെടുത്ത്, പലരും, ദന്തസംരക്ഷണതതിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. വേദന സഹിക്കാൻപറ്റാതെ വരുമ്പോൾ മാത്രമാകും പലരും ഡെൻറിസ്റ്റിനെ സമീപിക്കുക. പല്ലുകളുടെ ആരോഗ്യവും സൌന്ദര്യവും നിലനിർത്താൻ എന്തെല്ലാം ചെയ്യാൻ സാധിക്കും.. കോസ്മെറ്റിക് ചികിത്സാ രീതികൾ തെരഞ്ഞെടുക്കുംമുൻപ് എന്തെല്ലാം ശ്രദ്ധിക്കണം? സിഡ്നി ബാസ് ഹില്ലിലെ Pacific Smilesൽ ഡെന്റിസ്റ്റായ ഡോ. രാജേശ്വരി നമ്പ്യാർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now