SBS Food: ലളിതം, രുചികരം - തയ്യാറാക്കാം ചോറിറ്റ്‌സോ ക്രോക്കറ്റ്‌സ്...

Source: Getty images
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മറ്റൊരു വിഭവത്തിന്റെ പാചകക്കുറിപ്പാണ് എസ് ബി എസ് മലയാളം അവതരിപ്പിക്കുന്നത്. ചോറിറ്റ്‌സോ ക്രോക്കറ്റ്‌സ്. കുട്ടികൾക്കും ഇഷ്ടമാകുന്ന ഈ വിഭവം തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെല്ബണിലുള്ള നമിത പ്രേംകുമാർ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share