പ്രളയാനന്തര കേരളത്തിലെ മാലിന്യങ്ങൾ ഓസ്‌ട്രേലിയൻ രീതിയിൽ എങ്ങനെ നിർമാർജ്ജനം ചെയ്യാം

Source: Pixabay
കേരളത്തിൽ വെള്ളം ഇറങ്ങിയതോടെ പലവിധത്തിലുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു. ഇത് ഏതു വിധത്തിൽ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു ധാരണ ഇല്ല. ഇവ എങ്ങനെ നിർമാർജ്ജനം ചെയ്യാം? ഇതിനായി ഓസ്ട്രേലിയ ഏത് രീതിയാണ് കൈക്കൊണ്ടത്? ഇതേക്കുറിച്ച് പെർത്തിൽ പാരിസ്ഥിതിക എഞ്ചിനിയറായ ഡോ രാജ് കുറുപ് വിശദീകരിക്കുന്നത് കേൾക്കാം. കേരളത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ മാലിന്യനിർമാർജ്ജനം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് വിദഗ്ദ്ധരുമായി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് ഡോ രാജ് കുറുപ്
Share