കുട്ടികളെ ശിക്ഷിച്ചാൽ കേസെടുക്കുമോ? ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

KIDS.jpg
disney-junior-hosted-the-world-premiere-of-upcoming-news-photo-Getty

ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികളെ വളർത്തുന്നത് കുടിയേറിയെത്തുന്ന മാതാപിതാക്കൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ശിക്ഷണം ആവശ്യമാണോ? ആണെങ്കിൽ എത്രത്തോളം ശിക്ഷിക്കാം? കുട്ടികളുടെ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ പലർക്കു സംശയങ്ങൾ ഉണ്ടാകാം. ഓസ്ട്രേലിയൻ സാമൂഹിക നിയമങ്ങൾക്കനുസരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തെല്ലാം ചെയ്യാമെന്ന് ഈ മേഖലയിലെ വിദഗ്ദരും രക്ഷിതാക്കളും സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും ....

Published

By Akhilasree Jayasree

Presented by Akhilasree Jayasree

Source: SBS

Share this with family and friends

ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികളെ വളർത്തുന്നത് കുടിയേറിയെത്തുന്ന മാതാപിതാക്കൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ശിക്ഷണം ആവശ്യമാണോ? ആണെങ്കിൽ എത്രത്തോളം ശിക്ഷിക്കാം? കുട്ടികളുടെ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ പലർക്കു സംശയങ്ങൾ ഉണ്ടാകാം. ഓസ്ട്രേലിയൻ സാമൂഹിക നിയമങ്ങൾക്കനുസരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തെല്ലാം ചെയ്യാമെന്ന് ഈ മേഖലയിലെ വിദഗ്ദരും രക്ഷിതാക്കളും സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും ....

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now