ക്രിസ്മസ് അവധിക്ക് യാത്ര ചെയ്യുന്നുണ്ടോ? കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ എങ്ങനെ ഉറപ്പാക്കാം...

Source: Public Domain
അവധിക്കാലമാഘോഷിക്കാൻ ഏറ്റവുമധികം പേർ വിദേശയാത്ര നടത്തുന്ന സമയമാണ് ക്രിസ്മസ്-പുതുവർഷ സീസൺ. ഏറ്റവുമധികം വിമാനടിക്കറ്റ് നിരക്ക് ഏറ്റവും കൂടിയ കാലവും. എന്നാൽ മുൻകൂട്ടി പ്ലാൻ ചെയ്താൽ ടിക്കറ്റ് നിരക്കുകൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ടിക്കറ്റ് നിരക്കുകൾ എങ്ങനെയാണ് നിശ്ചയിക്കുന്നതെന്നും, എങ്ങനെ കുറഞ്ഞ നിരക്കുകൾ ഉറപ്പാക്കാമെന്നും വിശദീകരിക്കുകയാണ് സിഡ്നിയിൽ പീറ്റേഴ്സൻ ട്രാവൽസിന്റെ ഉടമയായ ജിജു പീറ്റർ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share