ഓസ്‌ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...

Shot of a young businessman going through paperwork while on a call at work

Applying for a job takes time and energy. Credit: Moyo Studio/Getty Images

ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ഒരു തൊഴില്‍ അപേക്ഷ തയ്യാറാക്കേണ്ടത് എന്ന കാര്യമാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്ന ഓസ്‌ട്രേലിയന്‍ വഴികാട്ടി നിങ്ങള്‍ക്ക് വാട്‌സാപ്പിലും ലഭിക്കും. അതിനായി

Step 1:

SBS Malayalam WhatsApp

SBS മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക

Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് ചെയ്യുക.

5.png

Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now