CCL ടെസ്റ്റ് പാസായാൽ ഓസ്‌ട്രേലിയൻ PRന് അധിക പോയിന്റ്; പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം?

Source: NAATI
ഭാഷാ പരിജ്ഞാനത്തിന് അംഗീകാരം നൽകുന്ന ഏജൻസി ആയ നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് (NAATI) മലയാളത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു .കുടിയേറ്റത്തിന് അഞ്ച് പോയിന്റുകൾ ലഭിക്കാനുള്ള CCL ടെസ്‌റ്റിലാണ് ഇപ്പോൾ മലയാളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. CCL പരീക്ഷാരീതി എങ്ങനെയാണ്? പരീക്ഷയ്ക്കായി എത്ര ഡോളർ ഫീസ് അടയ്ക്കണം? ഇതേക്കുറിച്ചെല്ലാം NAATI യുടെ നാഷണൽ ഓപ്പറേഷൻസ് മാനേജർ മൈക്കൽ നെമറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം.
Share