ഫേസ്ബുക്കിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ചോരുന്നത് എങ്ങനെ തടയാം

Source: Pixabay
ഫേസ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേംബ്രിജ് അനാലിറ്റിക്കക്ക് ചോർത്തി എന്ന സംഭവത്തെ തുടർന്ന് നിരവധി പേരാണ് ഫേസ്ബുക്കിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ സ്വാകാര്യ വിവരങ്ങൾ ചോരുന്നത് ആളുകളിൽ ആശങ്കയ്ക്ക് വക നൽകിയിരിക്കുകയാണ്. എന്തൊക്കെ വിവരങ്ങളാണ് ചോരാൻ ഇടയുള്ളത്? എങ്ങനെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം ? ഇക്കാര്യങ്ങൾ മെൽബണിൽ സൈബർ സെക്യുരിറ്റി വിദഗ്ധനായ ഹരീഷ് സിദ്ധാർഥ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share