ഭൂചലനമുണ്ടാകുമ്പോൾ എന്തെല്ലാം കരുതലെടുക്കാം?

Staff at the British Geological Survey, in Edinburgh look at graph showing the earthquake which occurred in North East Lincolnshire 2008 in Scotland. Source: Getty Images Europe
ഓസ്‌ട്രേലിയയിൽ ശക്തമായ ഭൂചലനങ്ങൾ പതിവുള്ളതല്ല. എന്നാൽ മുപ്പത് സെക്കന്റോളം നീണ്ട് നിന്ന ശക്തമായ ഒരു ഭൂചലനമാണ് അടുത്തിടെ ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. മേഖലയിലെ വിദഗ്ദ്ധർ ഭാവിയിൽ ഭൂചലനം ഉണ്ടാകുന്നതിന്റെ സാധ്യതയെക്കുറിച്ച് എന്താണ് പറയുന്നത്?. ഭൂചലനം ഉണ്ടാകുമ്പോൾ പൊതുവായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ എന്താണ്? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് എക്സ്പ്ലോറേഷൻ മാനേജറായി ജോലി ചെയ്യുന്ന പെർത്തിലുള്ള ജിയോളജിസ്റ്റ് സതീഷ് നായർ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share