എങ്ങനെ സ്വന്തമായി ഇ-ബുക്ക് പ്രസിദ്ധീകരിക്കാം?

Source: Tina Franklin (CC By 2.0)
ഒരു കഥയോ നോവലോ മനസിലുണ്ടോ? 2018ല്‍ അത് പുസ്തകമായി ഇറക്കണമെന്ന് ആഗ്രഹമുണ്ടോ? പരമ്പരാഗത പ്രസിദ്ധീകരണ രീതികളെക്കാള്‍ എളുപ്പത്തില്‍ പുസ്തകം പുറത്തിറക്കാവുന്ന മാര്‍ഗ്ഗമാണ് ഇ-ബുക്കുകള്‍. എങ്ങനെ ഇ-ബുക്ക് പ്രസിദ്ധീകരിക്കാം എന്നു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
Share