വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share






