വൈദ്യുതി നിരക്ക് 30% വരെ ഉയരും: ചെലവ് നിയന്ത്രിക്കാൻ ചില മാര്‍ഗ്ഗങ്ങള്‍

Jun 2006. Credit: Michael Hall/Getty Images
ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വീണ്ടും വൈദ്യുതി നിരക്ക് ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വീടുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുകയാണ് വിക്ടോറിയ സർവകലാശാലയിൽ എൻജിനീയറിംഗ് മാനേജറായ ജോൺസൺ കാണുക്കാടൻ.
Share