നിങ്ങളുടെ ഹോംലോണ്‍ എങ്ങനെ റീഫൈനാന്‍സ് ചെയ്യാം?

Source: Flickr
സ്വന്തമായി വീടുവാങ്ങാനും, ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടികള്‍ക്കുമായി ഹോംലോണുകള്‍ ഉള്ളവരായിരിക്കും നല്ലൊരു ഭാഗം ഓസ്‌ട്രേലിയന്‍ മലയാളികളും. ഒരിക്കല്‍ ലോണെടുത്തവര്‍ക്ക് അത് 'റീഫൈനാന്‍സിംഗ്' ചെയ്തുകൊണ്ട് പുതിയ ലോണെടുക്കാന്‍ നിരവധി അവസരങ്ങളാണ് ഓസ്‌ട്രേലിയയിലുള്ളത്. ഏതൊക്കെ സാഹചര്യങ്ങളില്‍ അങ്ങനെ വീണ്ടും ലോണെടുക്കാം എന്ന് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ബാങ്കിംഗ് മേഖലയില്‍ ഹോം ലെന്റിംഗ് മാനേജരായി ജോലി ചെയ്യുന്ന വിന്‍സ് പ്രമോജ് ഇലഞ്ഞിക്കല്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share