Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്‌ട്രേലിയയില്‍ അയല്‍പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ...

Pikja ia eii stap showem wan woman weh eii kros mo stap kilkilim wol blong haos blong neighbor blong hem

Ol nois komplen nao oli stap statem fulap raorao blong ol neighbour. Credit: Caspar Benson/Getty Images/fStop

അയല്‍പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ അക്കാര്യമാണ് ഇന്ന് പരിശോധിക്കുന്നത്...

Published

By Zoe Thomaidou

Presented by Deeju Sivadas

Source: SBS

Share this with family and friends

അയല്‍പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ അക്കാര്യമാണ് ഇന്ന് പരിശോധിക്കുന്നത്...

ഓസ്‌ട്രേലിയയില്‍ ജീവിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയിലൂടെ വിവരിക്കുന്നുണ്ട്. അവ കേള്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ വഴികാട്ടി പിന്തുടരുക - നിങ്ങള്‍ പോഡ്കാസ്റ്റ് കേള്‍ക്കുന്ന ഏത് പ്ലാറ്റ്‌ഫോമിലും.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now